ഊരൂട്ടമ്പലം: കാവിൻപുറത്ത് വീട്ടിൽ ബി. മാധവൻനായർ (68- റിട്ട. ദേശാഭിമാനി ജീവനക്കാരൻ) നിര്യാതനായി. നോൺ ജേർണലിസ്റ്റ് പെൻഷനേഴ്സ് യൂനിയൻ തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ലതാകുമാരി. മക്കൾ: ദീപ, മായ. മരുമകൻ: പി.ആർ. രഞ്ജിത്ത് (കൈരളി ടിവി). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന് തമ്പുരാൻമുക്ക് പുളിമൂട് ലെയ്ൻ പുളിമൂട്ടിൽ ഹൗസ് താര 52ൽ.