പേരൂര്‍ക്കട: പാങ്ങോട് ചിത്ര നഗര്‍ ഹൗസ് നമ്പര്‍ എ 21ല്‍ എന്‍. വിജയകുമാരന്‍ നായര്‍ (89) നിര്യാതനായി. ഭാര്യ: പരേതയായ രാധമ്മ. മകള്‍: അനുരാധ. മരുമകന്: എം.പി. രതീഷ്കുമാര്‍.