കാട്ടാക്കട: പൂവച്ചൽ ആലമുക്ക് പുതുക്കോണം തടത്തരികത്തു വീട്ടിൽ സുകുമാരപ്പണിക്കരുടെ ഭാര്യ എ. സുഭദ്ര (71) നിര്യാതയായി. മക്കൾ: ബീന, ബിജു (കെ.എസ്.ഇ.ബി). മരുമക്കൾ: ആർ. അനിൽകുമാർ, ലക്ഷ്മി സുദർശനൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.