തിരുവനന്തപുരം: ഓൾ ഇന്ത്യ റേഡിയോ മുൻ ആർട്ടിസ്റ്റ് തൈക്കാട് ശാസ്താക്ഷേത്രത്തിന് സമീപം 24/ 179 ടി.എസ്. ജി.ആർ.എ 34ൽ കമല വെങ്കടേശ്വരൻ (87- റിട്ട. സംഗീത അധ്യാപിക, വിദ്യാധിരാജ സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. വെങ്കടേശ്വരൻ (റിട്ട. െഡപ്യൂട്ടി ഡയറക്ടർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ). മക്കൾ: കെ.വി. ചിദംബരൻ (എൻജിനീയർ, ബംഗളൂരു), ലക്ഷ്മി നാരായണൻ (എൻജിനീയർ, യു.എസ്.എ), പ്രഫ. ഡോ. കെ.വി. വിശ്വനാഥൻ (എച്ച്.ഒ.ഡി എമർജൻസി മെഡിസിൻ വിഭാഗം, മെഡിക്കൽ കോളജ്, തിരുവനന്തപുരം). മരുമക്കൾ: ഉമ മഹേശ്വരി (എൻജിനീയർ, ബംഗളൂരു), രാജലക്ഷ്മി (എൻജിനീയർ, യു.എസ്.എ), ഡോ. മഞ്ജുഷ വിശ്വനാഥൻ (ഗൈനക്കോളജിസ്റ്റ് ഒമാൻ).