കണിയാപുരം: കണിയാപുരം പണയിൽ വീട്ടിൽ സൈനുദ്ദീൻ (80) നിര്യാതനായി. ഭാര്യ: റെമീസ. മക്കൾ: നസീറ സുൽഫി, പരേതനായ ഷഫീഖ്. മരുമക്കൾ: വഹാബ്, സജീറ, സലീന.