പോത്തൻകോട് : കാട്ടായികോണം ഉദയപുരം ശ്രീരംഗത്തിൽ സുകുമാരൻ മേശിരി (89) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ : സുരേഷ് കുമാർ, സുഗതകുമാരി, പ്രമീളാദേവി. മരുമക്കൾ: തങ്കകുമാരി, സുനിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.