നാദാപുരം: കുമ്മങ്കോട് കയ് ലാങ്കണ്ടിയിൽ കൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: കമല. മക്കൾ: രാജു, രാജിക, രാജിനി. മരുമക്കൾ: റീന, രവീന്ദ്രൻ, രാജീവൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, കുമാരൻ, നാണു.