കുറ്റ്യാടി: പരേതനായ പൂവത്തിങ്കൽ കൈതാൽ കുഞ്ഞിമൊയ്തുവിന്റെ ഭാര്യ ചീരാൻകുന്നത്ത് നഫീസ (75) നിര്യാതയായി. മക്കൾ: ആയിഷ, മുഹമ്മദ് ഇഖ്ബാൽ (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് കോഴിക്കോട്), മുഹമ്മദ് റഷീദ് (ദുബൈ), റഷീദ. മരുമക്കൾ: കുഞ്ഞമ്മദ് കാവിൽ (ചെറിയകുമ്പളം), കരീം വടകര (ദുബൈ), പി.ടി. സറീന (മുസ്ലിയാരങ്ങാടി), ഫസീല (പെരിങ്ങത്തൂർ).