കുറ്റ്യാടി: നടുപ്പൊയിൽ പുന്നത്തോട്ടത്തിൽ ജാനു (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: കമല, ലീല, സജീഷ്, സതി, സവിത.
മരുമക്കൾ: വാസു (കുണ്ടുതോട്), പുരുഷു (നടുപ്പൊയിൽ), ലോഹിതാക്ഷൻ, അമ്പിളി (ഇരുവരും പടിഞ്ഞാറത്തറ).