പേരാമ്പ്ര: കൂത്താളിയിലെ മാങ്ങോട്ടിൽ കുഞ്ഞിരാമൻ (77) കണ്ണൂർ കക്കാട് പുഴാതി ഹൗസിങ് കോളനിയിൽ നിര്യാതനായി. റിട്ട: കെൽട്രോൺ ചീഫ് അക്കൗണ്ടന്റ് ആണ്. ഭാര്യ: കെ.ടി. ജാനകി (ചേനോളി). മക്കൾ: പ്രജീഷ് (ഐ.ബി.എം ബംഗളൂരു), പ്രബിത റാം (പുണെ), പ്രസീന റാം. മരുമക്കൾ: നവീൻ (സിലിക്കൺ സ്റ്റാക്ക് പൂണെ), രോഹിത് (അലവിൽ), റീമ (കോളയാട്). സഹോദരങ്ങൾ: കൂത്താളിയിലെ മാങ്ങോട്ടിൽ അപ്പുക്കുട്ടി, നാരായണൻ, എം. ബാലകൃഷ്ണൻ, ടി.പി. ശങ്കരൻ മാസ്റ്റർ, അശോകൻ.