മക്കട: ഹൽവ ബസാർ അൻസാരി ഹോട്ടലുടമയായിരുന്ന മായിൻ ഹാജിയുടെ മകൻ കുറ്റിച്ചിറ സ്വദേശി കെ.ടി. അഹമ്മദ് കോയ (72) മക്കട ശശീന്ദ്ര ബാങ്കിനടുത്ത ‘ഫലാഹിൽ’ നിര്യാതനായി. ഭാര്യ: നെച്ചോളി റസിയ. മക്കൾ: നെച്ചോളി സെമീർ (അധ്യാപകൻ, മർക്കസ് എച്ച്.എസ്.എസ് കാരന്തൂർ), നിഷാദ് (ഖത്തർ), ഡോ. റംഷീദ് (കാക്കൂർ). മരുമക്കൾ: സുഫൈന (വടകര), തഫ്സീന (വടകര), ദിൽന (കക്കോടി).