ഇരിങ്ങത്ത്: സുധീഷ് ഹോട്ടൽ ഉടമ പുതിയോട്ട് മീത്തൽ നാരായണൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സി.ടി. ശാരദ. മക്കൾ: സുരേഷ് (വ്യാപാരി), സതീശൻ, സുമേഷ് (വ്യാപാരി), സുധീഷ് (ബഹ്റൈൻ). മരുമക്കൾ: ഷൈജ, സീന അധ്യാപിക (ഇരിങ്ങത്ത് യു.പി സ്കൂൾ), ജിജില, മിനി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണി, പരേതരായ മാണിക്യം, കണാരൻ.