വാണിമേൽ: വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ മന്നമ്പത്ത് മനോജൻ (47) നിര്യാതനായി. പിതാവ്: കുമാരൻ. മാതാവ്: ശാരദ. ഭാര്യ: പ്രശാന്തി. മക്കൾ: ആദിദേവ്, അദീന, അയാൻ. സഹോദരങ്ങൾ: മനേഷ്, മഹിജ.