എളേറ്റിൽ: പന്നൂര് രായന്‍കണ്ടിയില്‍ പരേതനായ ആലിക്കുഞ്ഞിയുടെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കള്‍: ഫാത്തിമ, സുബൈദ, റാബിയ, പരേതനായ അഹമ്മദ്. മരുമക്കള്‍: ഹുസൈന്, അബ്ദുല്‍ ബഷീര്‍, ഇബ്രാഹിം, ജമീല.