കുന്ദമംഗലം: അച്ചാമ്മ സെബാസ്റ്റ്യൻ പുതുപ്പറമ്പിൽ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പുതുപ്പറമ്പിൽ സെബാസ്റ്റ്യൻ. മക്കൾ: ഗ്രേസി, കുര്യൻ, ടോമി, പീയുസ്, സൈമൺ, ജോളി, ബേബി, ജൂബി. മരുമക്കൾ: ജോർജ്, ലിസി, ഗ്രേസി, സിലി, റെനി, സാബു, മിനി, ജിത. അന്ത്യ ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 11ന് കുന്ദമംഗലം സെന്റ് ജോസഫ് ദേവാലയത്തിൽ.