കടമേരി: പരദേവതാ ക്ഷേത്രപരിസരത്തെ രാജൻ (65) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജിഷ (അധ്യാപിക, കടമേരി എൽ.പി സ്കൂൾ), രജിൻ (സിവിൽ പൊലീസ് ഓഫിസർ, വളയം). മരുമക്കൾ: ഷിജി (ബി.ആർ.സി വടകര), അഖിന.