പയ്യോളി: അയനിക്കാട് കുറ്റിയിൽ പീടികക്ക് സമീപം ചക്കാലയിൽതാഴ ഉമ്മാത്ത (75) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ . മക്കൾ: അബ്ദുൾ റഹിം, പരേതനായ സെമീർ. മരുമകൾ: റംല(പന്തിരിക്കര).