വള്ളികുന്ന്: അരിയല്ലൂർ പരേതനായ അധികാരിമണ്ണമ്മൽ നാരായണന്റെ ഭാര്യ വിലാസിനി (64) നിര്യാതനായി. മക്കൾ: രാജു, ഷീജ, ഷൈനി. മരുമക്കൾ: ഷാജി, ജീവൻ, ആതിര.