ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് ഓഫിസിനു സമീപം എടക്കണ്ടിമുക്ക് തഴക്കിഴക്കേടത്ത് രാധ (74) നിര്യാതയായി. ഭർത്താവ്: പഞ്ചാപുറത്ത് ശ്രീധരൻ. മക്കൾ: അഡ്വ. ശ്രീഹരി, രശ്മി (പാലോറ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സുപ്രിയ (ഫിസിയോതെറപ്പിസ്റ്റ്), സുരേഷ് (റിട്ട. അധ്യാപകൻ). സഹോദരങ്ങൾ: കല്യാണി, ശ്രീധരൻ, പരേതരായ കുമാരൻ, ഉണിച്ചിര, ലക്ഷ്മി, കണ്ണൻ, അഡ്വ. അയ്യപ്പൻ, ചാത്തുക്കുട്ടി, ശാരദ.സഞ്ചയനം വ്യാഴാഴ്ച.