ഉള്ളൂർ: കൊച്ചുള്ളൂർ ഭാസിനഗർ, കണ്ണോട്ട് കോണം കാരുണ്യ 103 വീട്ടിൽ ഡി. ബേബി (77) നിര്യാതയായി. ശ്രീചിത്രാ ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിച്ചിരുന്നു . ഭർത്താവ്: പരേതനായ സേതു കുട്ടൻ നായർ (ശ്രീചിത്ര). മക്കൾ: രാജേന്ദ്രൻ നായർ(ദുബൈ), വത്സലകുമാരി (ശ്രീചിത്ര), ശോഭകുമാരി, അനിൽ കുമാർ (സൗദി), ഗോപകുമാർ (ശ്രീചിത്ര) മരുമക്കൾ:- ചിത്ര, പ്രഭാകരൻ നായർ, പരേതനായ രാജകുമാരൻ നായർ, ബിന്ദു, പ്രീത. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.