മിതൃമ്മല: തൂങ്ങയിൽ രവിവിലാസത്തിൽ പാറുക്കുട്ടി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ പിള്ള. മക്കൾ: രവികുമാർ, ഗീത, മണികണ്ഠൻ നായർ. മരുമക്കൾ: സിന്ധു, രജനി. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.