തിരുവനന്തപുരം: പാറ്റൂർ അയ്യൻകാളി റോഡ് കൊല്ലൂർ തോട്ടുവരമ്പിൽവീട്ടിൽ പരേതനായ ഗോപിയുടെയും നളിനിയുടെയും മകൻ ബൈജു (40) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: പ്രണവ്, വൈഗ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ.