കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് വടക്കേവിളവീട്ടിൽ മാരിയത്ത് ബീവി (60) നിര്യാതയായി. മക്കൾ: ഷാനവാസ് (ജനറൽ സെക്രട്ടറി ഡീസന്റ്മുക്ക് മുസ്ലിം ജമാഅത്ത്), പരേതനായ ഷാജഹാൻ, റിയാസ്. മരുമകൾ: സുമയ്യ.