കല്ലമ്പലം: നാവായിക്കുളം കപ്പാംവിള കിടത്തിച്ചിറ ആര്യഭവനിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ അംബുജാക്ഷി അമ്മ (85) നിര്യാതയായി. മക്കൾ: സുധാകുമാരി, വത്സലകുമാരി, പരേതനായ ഗോപിനാഥൻ പിള്ള (ഗോകുലൻ). മരുമക്കൾ: ശശിധരൻ പിള്ള, ശശി, തുളസി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.