മലയിൻകീഴ്: വിളവൂർക്കൽ കുഴിവിള എസ്.ബി. ഭവനിൽ പി. ദാസൻ (93) നിര്യാതനായി. ഭാര്യ: ജോയിസ്. മക്കൾ: പുഷ്പലീല, സത്യൻ, എൽസ, രത്നാഭായി, പുഷ്പരാജം. മരുമക്കൾ: പരേതനായ ഭാസ്കരൻ, ബാബുരാജൻ, തങ്കരാജ്, ആൽബി, ബിന്ദു. പ്രാർഥന വെള്ളിയാഴ്ച വൈകുന്നേരം 4.30ന്.