കിളിമാനൂർ: കടമുക്ക് ശ്രീനാരായണ ഭവനിൽ പി. സുഗതൻ (70- റിട്ട. ജീവനക്കാരൻ നേവൽ ട്രാൻസ്പോർട്ട് പൂൾ മുംബൈ) നിര്യാതനായി. ഭാര്യ: സുഷമ .എസ്. മക്കൾ: സുധീഷ്. എസ്, സുജേഷ്. എസ്. മരുമകൾ: രശ്മി സുധീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.