തിരുവല്ലം: പുഞ്ചക്കരി വാറുവിളവീട്ടിൽ ബാലകൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: രാജേന്ദ്രബാബു, ഗിരീഷ്കുമാർ, ശ്രീജ. മരുമക്കൾ: ശ്രീദേവി, സിന്ധു, സന്തോഷ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.