കഴക്കൂട്ടം: ആറ്റിൻകുഴി അംബിക നിലയത്തിൽ എസ്. രാജേന്ദ്രൻ നായർ (67- റിട്ട. ഡെപ്യൂട്ടി മാനേജർ, കെ.എസ്.എഫ്.ഇ) നിര്യാതനായി. ഭാര്യ: എസ്. അംബിക കുമാരി. മക്കൾ: ആതിര രാജ്, ഐശ്വര്യ രാജ്. മരുമക്കൾ: രാഹേഷ് കുമാർ (സി.ജെ.എം കോടതി, തിരുവനന്തപുരം), രഞ്ജിത് കുമാർ (ഗവ. ആർട്സ് കോളജ്, തിരുവനന്തപുരം). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്