കുമാരസ്വാമി: കണ്ണങ്കര കിഴക്കുവീട്ടിൽ ചന്ദ്രശേഖരൻ നായർ (87 -റിട്ട. ലോകോ പൈലറ്റ് -റെയിൽവേ പാലക്കാട് ഡിവിഷൻ) നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനി അമ്മ. മക്കൾ: മുരളീധരൻ (റിട്ട. റെയിൽവേ), രാധാമണി, ലത. മരുമക്കൾ: രാധാകൃഷണൻ, ശ്യാമൾ കുമാർ, ഹരിത. സഹോദരങ്ങൾ: യശോദമ്മ, കൃഷ്ണൻ നായർ, ദേവകിയമ്മ, ഗംഗാധരൻ നായർ. സഞ്ചയനം: ബുധനാഴ്ച.