നാദാപുരം: എടച്ചേരി തെക്കയിൽമുക്കിലെ നടുക്കണ്ടി താഴക്കുനി (കാട്ടിൽ) മാണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മകൾ: അനിത. മരുമകൻ: ദാമോദരൻ. സഹോദരങ്ങൾ: ജാനു, പാറു, ദേവി, കമല, ദാമോദരൻ, പരേതയായ ശാന്ത.