പന്തീരാങ്കാവ്: മുതുവനത്തറ പരേതനായ കൊടുവണ്ണ് ശേഖരൻ നായരുടെ ഭാര്യ കൊടുവണ്ണ് സൗദാമിനി അമ്മ (പങ്കജം -72) നിര്യാതയായി. മക്കൾ: അഭിലാഷ്, സതി കുമാരി, വിനീത, രേഷ്മ. മരുമക്കൾ: രാജൻ, അജിത്ത്കുമാർ.