പയ്യോളി: മൂരാട് താഴെക്കളരി യു.പി സ്കൂളിന് സമീപം ആറാം കണ്ടത്തിൽ മോഹനൻ (68- റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: ജാനു. ഭാര്യമാർ: സുധ, പരേതയായ പ്രമീള. മക്കൾ: രജീഷ്, രമ്യ. മരുമക്കൾ: മിഥുന (പുറമേരി), മിഥുൻ (എറണാകുളം). സഹോദരങ്ങൾ: ചന്ദ്രൻ, അശോകൻ (വിദേശം), ഇന്ദിര, വിശ്വനാഥൻ (സബ് ഇൻസ്പെക്ടർ, വടകര), ജയരാജൻ (ഡെപ്യൂട്ടി റേഞ്ചർ, കോഴിക്കോട്).