താമരശ്ശേരി: കോരങ്ങാട് മുണ്ടപ്പുറം താമസിക്കുന്ന എരഞ്ഞനാംകുഴിയിൽ ചാക്കോ (90) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: മേരി, ലില്ലി, ശാന്തമ്മ, ജോയി, ഡെയ്സി. മരുമക്കൾ: ബാബു, ജെയ്നി, ഷാജി, പരേതരായ വർഗീസ്, മാത്യു.