പയ്യോളി: ഇരിങ്ങൽ കൊളാവിപ്പാലം പുളിയുള്ളവളപ്പിൽ ബിജിത്ത് (39) നിര്യാതനായി. പിതാവ്: ബാബു. മാതാവ്: പ്രേമി. സഹോദരൻ: വിജീഷ്. സഞ്ചയനം വെള്ളിയാഴ്ച.