പറമ്പിൽ കടവ്: എടക്കാട്ട് രാധാകൃഷ്ണൻ നായർ (80) നിര്യാതനായി (റിട്ട. എഫ്.സി.ഐ). ഭാര്യ: പരേതയായ കായക്കൽ പ്രേമലത. മകൾ: രാധിക (നസ്രത്ത് ഭവൻ, വെള്ളിമാട്കുന്ന്). മരുമകൻ ജയൻ (റിട്ട. കെ.എസ്.എഫ്.ഇ). പേരമകൻ: നീരജ് (ഇന്ത്യ പോസ്റ്റ്). സഹോദരങ്ങൾ: ശശിധരൻ നായർ, ഹരിദാസൻ നായർ, പരേതരായ പത്മനാഭൻ നായർ, ഗംഗാധരൻ നായർ, ശ്രീനിവാസൻ നായർ.