പേരാമ്പ്ര: ചാലിക്കര കായൽമുക്കിലെ പരേതനായ മതുകുന്നുമ്മൽ കുഞ്ഞിസൂപ്പിയുടെ ഭാര്യ ഉമ്മാത്തുമ്മ (85) നിര്യാതയായി. മക്കൾ: പാത്തുമ്മൊട്ടി, റംല. മരുമക്കൾ: മൊയ്തു കായണ്ണ, അബ്ദുറഹ്മാൻ കൊടുങ്ങല്ലൂർ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, പക്രൂട്ടി, പരേതരായ മൂസക്കുട്ടി, അസ്സൻകുട്ടി.