നാദാപുരം: തൂണേരി പട്ടാണിയിലെ തുമ്പോളിക്കണ്ടിയിൽ കുമാരൻ (62) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ലിഗേഷ്, ലിനീഷ്. മരുമക്കൾ: രജിഷ, ശ്രുതി. സഹോദരങ്ങൾ: രാജൻ, രവി, ലീല, ചന്ദ്രൻ, വിനോദൻ, ശൈലജ.