പയ്യോളി: തച്ചൻകുന്ന് ആണിയത്തൂർ കീരങ്കൈ ചെറുകുന്നുമ്മൽ പോക്കർ (83) നിര്യാതനായി. ഭാര്യ: ഫാത്തിമ കുട്ടി. മക്കൾ: യൂനുസ് (കുവൈത്ത്), ആരിഫ, നംഷീർ (കുവൈത്ത്), നസീമ, അൻസില. മരുമക്കൾ: ഫസീല, റസാക്ക് (നന്തി), നാസർ (തുറയൂർ), നൂറിയ, ഫസലു (തുറയൂർ). സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുള്ള, മൊയ്തീൻ, അമ്മത്, കദീശ്ശ, പാത്തു, കുഞ്ഞാമി