വടകര: കീഴൽ രാംനിവാസ് (ആലിയം പുറത്ത് ലക്ഷം വീട്) മാത (മാലതി-78) നിര്യാതയായി. ഭർത്താവ്: പരേതനായ രാംദാസ്. മക്കൾ: ലത, റീന , രേഖ , മരുമക്കൾ: ശ്രീധരൻ , ബാബു, രാജേഷ് .