ബാലുശ്ശേരി: പനങ്ങാട് രാരോത്തുമുക്ക് തെക്കയിൽ നാലു സെന്റ് കോളനിയിൽ പാറു (72) കുറുവങ്ങാട് നടുതലയ്കൽ മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: ശാന്ത, ബേബി, സന്തോഷ് പരേതനായ രാജൻ. മരുമക്കൾ: പ്രേമി, പ്രേമദാസൻ, കൃഷ്ണ വേണി, പരേതനായ രാഘവൻ. സഹോദരങ്ങൾ: ചാത്തുക്കുട്ടി, ലീല, കോരൻ പനങ്ങാട്, പരേതരായ ഗോപാലൻ കുട്ടിരാമൻ.