പയ്യോളി: തച്ചൻകുന്ന് കാലിക്കടവത്ത് ബാലൻ (73) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: കെ.കെ മനോജൻ (സി.പി.എം തച്ചൻകുന്ന് സൗത്ത് ബ്രാഞ്ച് സെക്രട്ടറി), രേഖല. മരുമക്കൾ: ധന്യ (ആർ.ഡി.ഡി. ഓഫിസ് കോഴിക്കോട്), എൻ.എം. അജു (ഖത്തർ). സഹോദരങ്ങൾ: വേലായുധൻ, നാണു, രാജൻ, കമലാക്ഷി, നാരായണി.