കൊയിലാണ്ടി: കൊല്ലം വളപ്പിൽ ടി.എം.വി. അബ്ദുൾ ഖാദർ (67) നിര്യാതനായി. പിതാവ്: പരേതനായ കളരിക്കണ്ടി മുഹമ്മദ്. മാതാവ്: വളപ്പിൽ മറിയക്കുട്ടി. ഭാര്യ: ചെറുവക്കുടി ആയിഷ. മക്കൾ: മുഹമ്മദ് താഹ (ഹറമൈൻ), ഇമാമുദ്ദീൻ, റഹ്മത്ത്, സുൽഫത്ത്, ഫാത്വിമ. മരുമക്കൾ: അരിയോളി അയ്യൂബ്, ഇസ്മായിൽ തോലേരി, സഹോദരങ്ങൾ: അബദുള്ള, മൊയ്തീൻ കുട്ടി.