വാലില്ലാപ്പുഴ: കുരീക്കാട്ട് പരേതനായ കെ.എം. തോമസിന്റെയും ഏറ്റുമാനൂക്കാരൻ അന്നക്കുട്ടിയുടെയും മകൻ ബെന്നി (60) നിര്യാതനായി. ഭാര്യ: ബീന (കിഴക്കരക്കാട്ട്, വലിയകൊല്ലി). മക്കൾ: അജിൽ, അഖിൽ. മരുമകൾ: അനീഷ (തെക്കേതെരുവിൽ, ചോക്കാട്). സഹോദരങ്ങൾ: സുമ, ജെയിംസ്, സോമി, സിജു. സംസ്കാരം ചൊവ്വ 10ന് സെൻറ് മേരീസ് ചർച്ച് വാലില്ലാപ്പുഴ.