പോലൂർ: പൂമഠത്തിൽ ശ്രീധരൻ നമ്പീശന്റെയും പാർവതി ബ്രാഹ്മണി അമ്മയുടെയും മകൾ ഗിരിജ (51) നിര്യാതയായി. ഭർത്താവ്: താഴെ കാരാട്ട് ഗിരീഷ് കുമാർ (ബേബി). മകൾ: ഗായത്രി. മരുമകൻ: അശ്വിൻദാസ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലു മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.