കുണ്ടറ: പെരിനാട് കോട്ടയ്ക്കകം വിളവിലഴികത്ത് വീട്ടില്‍ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സലകുമാരിയമ്മ (70) നിര്യാതയായി. മക്കള്‍: രാജലക്ഷ്മി (വി.എച്ച്.എസ്.എസ് വെള്ളിമണ്‍), അമ്പിളി (പുതിയകാവ് സെന്‍ട്രല്‍ സ്കൂള്‍). മരുമക്കള്‍: സുധി (ചെറുകുളത്ത് ബ്രിക്സ്, വെള്ളിമണ്‍), ബിജുകുമാര്‍. സഞ്ചയനം ഞായറാഴ്ച ഏഴിന്.