വെസ്റ്റ് മാങ്കാവ്: നാലുകണ്ടം പടന്നയിൽ പരേതനായ കാഞ്ഞിരപ്പറമ്പിൽ കൃഷ്ണന്റെ ഭാര്യ മാലതി (89) നിര്യാതയായി. മക്കൾ: ഭാഗ്യലക്ഷ്മി, ഉദയകുമാരി. മരുമകൻ: ചന്ദ്രൻ (മണക്കടവ്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ.