കൊയിലാണ്ടി: കുറുവങ്ങാട് കേളോത്ത് അഭിരാമി (22) നിര്യാതയായി. പിതാവ്: രാമചന്ദ്രൻ (റിട്ട. അധ്യാപകൻ, ഉള്ളൂർ എൽ.പി സ്കൂൾ). മാതാവ്: ശ്രീജ (റിട്ട. അധ്യാപിക, ശ്രീവാസുദേവാശ്രമം ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ). സഹോദരൻ: ജയസൂര്യ.