കൊയിലാണ്ടി: കൊയിലിവീട്ടിൽ കുഞ്ഞികൃഷ്ണൻ നായർ (90) നിര്യാതനായി. സെയിൽസ് ടാക്സ് ഡിപ്പാർട്മെന്റ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ജാനകിയമ്മ. മക്കൾ: ഗോപിനാഥൻ, ഉഷ, ബിന്ദു. മരുമക്കൾ: വിലാസിനി, ബാബു, സുരേഷ്. സഞ്ചയനം ശനിയാഴ്ച.