നാദാപുരം: പരേതനായ കൊടുവേരി കുഞ്ഞിക്കേളു കുറുപ്പിന്റെ ഭാര്യ നാവത്ത് കമലാവതി അമ്മ (84) നിര്യാതയായി. മക്കൾ: സത്യനാഥൻ (റിട്ട. മാനേജർ, കാർഷിക വികസന ബാങ്ക് കക്കട്ടിൽ), ഗോപിനാഥൻ (എൽ.ഐ.സി ഏജൻറ്), അനിത (റിട്ട. അധ്യാപിക). മരുമക്കൾ: ഡോ. ബാലൻ (കില മുൻ ഡയറക്ടർ), സവിത, റീത്ത. സഹോദരന്മാർ: ഗോവിന്ദൻ നമ്പ്യാർ (റിട്ട. ഹെഡ്മാസ്റ്റർ, നാഷനൽ ഹൈസ്കൂൾ വട്ടോളി), ജാനകി അമ്മ, ശാരദ (റിട്ട. അധ്യാപിക), ശാന്ത (റിട്ട. ഹെഡ് ടീച്ചർ), സരോജിനി (റിട്ട. അധ്യാപിക), ഗീത, പരേതരായ ബാലകൃഷ്ണൻ നമ്പ്യാർ, പത്മനാഭൻ.