ഫാറൂഖ് കോളജ്: നല്ലളം പൊലീസ് സ്റ്റേഷൻ റിട്ട. എസ്.ഐ ചുള്ളിപ്പറമ്പ് വൈലാശ്ശേരി ചൂരക്കാട്ടിൽ കൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: സോയ. മക്കൾ: അക്ഷയ്, അനശ്വര. മരുമകൻ: ജിഷ്ണു. സഹോദരങ്ങൾ: അയ്യപ്പൻ, ഷണ്മുഖൻ, ശിവദാസൻ, അശോകൻ, ശാരദ, പരേതയായ സരോജിനി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.